App Logo

No.1 PSC Learning App

1M+ Downloads
നെല്ലിന്റെ ശാസ്ത്രീയ നാമം ?

Aഅനകാർഡിയം

Bഒറൈസ സറ്റൈവ

Cഹെപിയ ബ്രസീലിയൻസീസ്

Dപെപ്പര നൈഗ്രം

Answer:

B. ഒറൈസ സറ്റൈവ

Read Explanation:

നെല്ല്

  • തെങ്ങും റബ്ബറും കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന കാർഷിക വിള.
  • കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഭക്ഷ്യവിള
  • ശാസ്ത്രീയ നാമം- ഒറൈസ സറ്റൈവ 
  • നെൽകൃഷിക്ക് അനുയോജ്യമായ മണ്ണിനം- എക്കൽ മണ്ണ്
  • കേരളത്തിൽ ഏറ്റവും കൂടുതൽ നെൽകൃഷി ചെയ്യുന്ന ജില്ല- പാലക്കാട്
  • കേരളത്തിൽ ഏറ്റവും കുറവ് നെൽകൃഷി ചെയ്യുന്ന ജില്ല- ഇടുക്കി
  • സുഗന്ധ നെല്ലിനങ്ങളുടെ ഉൽപ്പാദനത്തിൽ ഒന്നാം സ്‌ഥാനത്തുള്ള ജില്ല- വയനാട്
  • അന്തരീക്ഷത്തിൽ നിന്നും അമോണിയ നേരിട്ട് വലിച്ചെടുക്കുന്ന സസ്യം - നെല്ല്

Related Questions:

ശരിയായ ജോഡികൾ ഏതെല്ലാം ?

  ജീവികൾ ശാസ്ത്രനാമം
(I) പൂച്ച ഫെലിസ് ഡൊമസ്റ്റിക്കസ്
(II) നായ കാനിസ് ഡൊമസ്റ്റിക്കസ്
(III) കാക്ക കോർവസ് സ്പ്ലെൻഡെൻസ് 
(IV) മയിൽ കോർവസ് ക്രിസ്റ്റാറ്റസ്
"ഒറൈസ സറ്റൈവ' ഏതിന്റെ ശാസ്ത്രീയനാമമാണ് ?
Scientific study of measurements of human body is?
The study of fossils is called
എന്താണ് ക്യൂണികൾച്ചർ ?