App Logo

No.1 PSC Learning App

1M+ Downloads
നെല്ല് സംഭരണ നടപടി പൂർണ്ണമായും പുനഃപരിശോധിക്കാനും പഠിക്കാനുമായി കേരള സർക്കാർ നിയോഗിച്ച മൂന്നംഗ സമിതിയുടെ തലവൻ ആരാണ് ?

Aഡോ. വി കെ ബേബി

Bകെ ജയകുമാർ

Cഡോ. ബി അശോക്

Dപി രവി കുമാർ

Answer:

A. ഡോ. വി കെ ബേബി

Read Explanation:

  • നെല്ല് സംഭരണ നടപടി പൂർണ്ണമായും പുനഃപരിശോധിക്കാനും പഠിക്കാനുമായി കേരള സർക്കാർ നിയോഗിച്ച മൂന്നംഗ സമിതിയുടെ തലവൻ - ഡോ. വി കെ ബേബി
  • 2023 ജനുവരിയിൽ കേരള ഗവണ്മെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷന്റെ ആരോഗ്യ സംബന്ധമായ ഏറ്റവും മികച്ച റിപ്പോർട്ടിനുള്ള ഡോ എ പി സത്യനാരായണൻ സ്മാരക പുരസ്‌കാരം നേടിയ വ്യക്തി - ജസ്റ്റീന തോമസ്
  • കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ അഭിഭാഷക - പത്മലക്ഷ്മി
  • ഇന്ത്യയിലെ ഏക ചെസ്സ് ഹൌസ് ബോട്ട് ടൂറിസം പദ്ധതിക്ക് തുടക്കം കുറിച്ച ജില്ല - ആലപ്പുഴ 
  • കോഴിക്കോട് ബേപ്പൂരിൽ നിലവിൽ വരുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മാരകത്തിന്റെ പേര് - ആകാശമിഠായി

Related Questions:

നാഷണൽ സീഡ് കോർപറേഷന്റെ ആസ്ഥാനം ?
ശാസ്ത്രീമായി തെങ്ങുകൃഷി കേരളത്തിൽ പ്രചരിപ്പിച്ച വിദേശികൾ ?
'ലോല ' ഏത് വിളയുടെ സങ്കര ഇനമാണ് ?
Endosulphan has been used against the pest:
"പവിത്ര" ഏത് വിളയുടെ സങ്കര ഇനമാണ് ?