Challenger App

No.1 PSC Learning App

1M+ Downloads
നെഹ്‌റു ട്രോഫി ചരിത്രത്തിൽ ഏറ്റവും കുറവ് സമയം കൊണ്ട് ഒരു ട്രാക്ക് ദൂരം തുഴഞ്ഞ് റെക്കോർഡ് നേടിയ ചുണ്ടൻ വള്ളം ?

Aനടുഭാഗം ചുണ്ടൻ

Bവീയപുരം ചുണ്ടൻ

Cകാരിച്ചാൽ ചുണ്ടൻ

Dചമ്പക്കുളം ചുണ്ടൻ

Answer:

C. കാരിച്ചാൽ ചുണ്ടൻ

Read Explanation:

• 4 മിനിറ്റ് 14.35 സെക്കൻഡ് കൊണ്ടാണ് കാരിച്ചാൽ ചുണ്ടൻ ഒരു ട്രാക്ക് ദൂരം തുഴഞ്ഞ് ഫിനിഷ് ചെയ്ത് റെക്കോർഡ് ഇട്ടത് • കാരിച്ചാൽ വള്ളം തുഴഞ്ഞത് - പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് • പായിപ്പാട് ചുണ്ടൻ വള്ളത്തിൻ്റെ റെക്കോർഡാണ് കാരിച്ചാൽ ചുണ്ടൻ മറികടന്നത്


Related Questions:

ലോങ്ങ് ജമ്പിൽ ദേശീയ റെക്കോർഡോടെ 2021ലെ ടോക്കിയോ ഒളിമ്പിക്സ് യോഗ്യത നേടിയ താരം ?
പതിനെട്ട് വയസ്സിന് താഴെയുള്ളവരുടെ സാഫ് ഫുട്ബോൾ ടൂർണമെന്റിൽ കിരീടം നേടിയ രാജ്യം ?
2022 കേരള വുമൺസ് ലീഗ് കിരീടം നേടിയ ക്ലബ് ഏതാണ് ?
ഇന്ത്യക്ക് ആദ്യ ഏകദിന ലോകകപ്പ് കിരീടം നേടിത്തന്ന നായകൻ ?
2024 ലെ ചമ്പക്കുളം മൂലം വള്ളംകളിയിൽ ഒന്നാം സ്ഥാനത്ത് എത്തി രാജപ്രമുഖൻ ട്രോഫി നേടിയ ചുണ്ടൻ വള്ളം ഏത് ?