App Logo

No.1 PSC Learning App

1M+ Downloads
നെൽകൃഷിക്ക് അനുയോജ്യമായ മണ്ണേത് ?

Aചുവന്ന മണ്ണ്

Bകറുത്ത മണ്ണ്

Cപർവത മണ്ണ്

Dഎക്കൽ മണ്ണ്

Answer:

D. എക്കൽ മണ്ണ്

Read Explanation:

എക്കൽ മണ്ണ് 

  • ഉത്തരേന്ത്യൻ സമതലങ്ങളിൽ പ്രധാനമായും കാണപ്പെടുന്ന മണ്ണിനം 
  • സിന്ധു ,ഗംഗ ,ബ്രഹ്മപുത്ര നദികളുടെ നിക്ഷേപഫലമായി രൂപം കൊള്ളുന്ന മണ്ണിനം 
  • നെല്ല് ,ഗോതമ്പ് ,കരിമ്പ് ,ധാന്യവിളകൾ തുടങ്ങിയ കൃഷികൾക്ക് അനുയോജ്യമായ മണ്ണ് 
  • രാജ്യത്തിന്റെ മൊത്തം വിസ്തൃതിയുടെ 40 ശതമാനവും കാണപ്പെടുന്ന മണ്ണിനം 
  • എക്കൽ മണ്ണിൽ ധാരാളം അടങ്ങിയിട്ടുള്ള ധാതു - പൊട്ടാഷ് 
  • എക്കൽ മണ്ണിൽ കുറവ് അടങ്ങിയിട്ടുള്ള ധാതു - ഫോസ്ഫറസ് 
  • ഓരോ വർഷവും വെള്ളപ്പൊക്കഫലമായി നിക്ഷേപിക്കപ്പെടുന്ന പുതിയ ഇനം എക്കൽ മണ്ണ് - ഖാദർ 
  • കാൽസ്യം സംയുക്തങ്ങൾ അടങ്ങിയ മണ്ണിനങ്ങൾ - ഖാദർ ,ഭംഗർ 
  • എക്കൽ മണ്ണിന്റെ നിറം ഇളം ചാരനിറം മുതൽ കടും ചാരനിറം വരെ വ്യത്യാസപ്പെടുന്നു  

Related Questions:

കൊങ്കൺ റെയിൽവേ പാത നിർമാണം പൂർത്തീകരിച്ച വർഷം ?
രണ്ട് കരകൾക്കിടയിലുള്ള സമുദ്രഭാഗത്തെ എന്ത് പേരിൽ വിളിക്കുന്നു?
ഗ്രാമങ്ങളിലെ ആഭ്യന്തര സഞ്ചാരം ഉറപ്പാക്കുന്ന റോഡുകൾ ഏത് ?
ഇന്ധനക്ഷമത കുറഞ്ഞ കൽക്കരിയായ 'ലിഗ്‌നൈറ്റ്‌' തമിഴ് നാട്ടിൽ എവിടെയാണ് കാണപ്പെടുന്നത് ?
റാബി വിളകളുടെ വിത്തിറക്കുന്ന സമയമേത് ?