App Logo

No.1 PSC Learning App

1M+ Downloads
'നെൽസൺ മണ്ടേലയുടെ ' ആത്മകഥ

Aഫ്രീഡം അറ്റ് മിഡ്നൈറ്റ്

Bവിങ്സ് ഓഫ് ഫയർ

Cഎ ലോങ്ങ് വാക്ക് ടു ഫ്രീഡം

Dഎ മൂൺ വാക്ക്

Answer:

C. എ ലോങ്ങ് വാക്ക് ടു ഫ്രീഡം

Read Explanation:

Long Walk to Freedom is an autobiography written by South African President Nelson Mandela, and first published in 1994 by Little Brown & Co. The book profiles his early life, coming of age, education and 27 years in prison.


Related Questions:

അമേരിക്കയിൽ 2 തവണ ഇംപീച്ച് ചെയ്യപ്പെടുന്ന ആദ്യ പ്രസിഡന്റ് ?
'എനിക്കുശേഷം പ്രളയം' എന്ന് പ്രഖ്യാപിച്ച ഫ്രഞ്ച് ഭരണാധികാരിയാര്?
ഭരണസഖ്യത്തിലെ തകർച്ചയെ തുടർന്ന് 2023-ൽ രാജിവെച്ച നെതർലാൻഡ് പ്രധാനമന്ത്രി ?
ഫ്രാൻസിൻ്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി ആയി നിയമിതനായത് ആര് ?
Name of Japanese Emperor who paid an official visit to India recently: