Challenger App

No.1 PSC Learning App

1M+ Downloads
നേത്ര ഗോളത്തിന്റെ ആകൃതി നിലനിർത്തുന്നതിന് സഹായിക്കുന്ന ദ്രവം ഏതാണ് ?

Aവിട്രിയസ് ദ്രവം

Bഅക്വസ് ദ്രവം

Cഅമ്നിയോട്ടിക് ദ്രവം

Dഓൾഫാക്റ്ററി ദ്രവം

Answer:

A. വിട്രിയസ് ദ്രവം


Related Questions:

കൊബാൾട്ട് അടങ്ങിയിരിക്കുന്ന ജീവകം ?
വിറ്റാമിൻ എ ലഭ്യമാകുന്ന മുഖ്യ ഭക്ഷ്യവസ്തു :
ഓറഞ്ച്, നാരങ്ങ, നെല്ലിക്ക എന്നിവയിൽ നിന്നും ലഭിക്കുന്ന ജീവകം :
സൺഷൈൻ വൈറ്റമിൻ എന്ന് അറിയപ്പെടുന്ന ജീവകം ഏത്?
ഗാമാ ടോക്കോഫൊറോൾ (Gamma tocopherol) എന്നറിയപ്പെടുന്ന വിറ്റാമിൻ ഏത് ?