Challenger App

No.1 PSC Learning App

1M+ Downloads
നേത്ര ലെൻസിന്റെ വക്രത മൂലം വസ്‌തുവിന്റെ ശരിയായ പ്രതിബിംബം രൂപപ്പെടാത്ത അവസ്ഥ.

Aവിഷമദൃഷ്ടി

Bപ്രസ്ബയോപിയ

Cഹ്രസ്വദൃഷ്ടി

Dദീർഘദൃഷ്ടി

Answer:

A. വിഷമദൃഷ്ടി

Read Explanation:

വിഷമദൃഷ്ടി (അസ്റ്റിക്മാറ്റിസം)

  • നേത്ര ലെൻസിന്റെ വക്രത മൂലം വസ്‌തുവിന്റെ ശരിയായ പ്രതിബിംബം രൂപപ്പെടാത്ത അവസ്ഥ.


Related Questions:

Which colour suffers the maximum deviation, when white light gets refracted through a prism?
പ്രകാശം ഏറ്റവും കൂടുതൽ വേഗതയിൽ സഞ്ചരിക്കുന്നത് ?
കേവല അപവർത്തനാങ്കത്തിന്റെ യൂണിറ്റ് ?
ആകാശം നീലനിറത്തിൽ കാണുവാനുള്ള കാരണം?
ദീർഘദൃഷ്ടി യുള്ളവരിൽ പ്രതി ബിംബം റെറ്റിനയുടെ --- ൽ ഉണ്ടാകുന്നു