Challenger App

No.1 PSC Learning App

1M+ Downloads
നേത്രദാനം സംബന്ധിച്ച് താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്?

Aകുട്ടികൾക്ക് നേത്രദാനം ചെയ്യാൻ കഴിയില്ല.

Bഎല്ലാ രോഗങ്ങൾ ഉള്ളവർക്കും നേത്രദാനം ചെയ്യാൻ കഴിയില്ല.

Cമരണ ശേഷം 6 മണിക്കൂറിനകം കോർണിയ എടുക്കണം.

Dനേത്രദാനം ഒരു തവണ മാത്രമേ ചെയ്യാൻ കഴിയൂ.

Answer:

C. മരണ ശേഷം 6 മണിക്കൂറിനകം കോർണിയ എടുക്കണം.

Read Explanation:

  • മരണം സംഭവിച്ച് 6 മുതൽ 8 മണിക്കൂറിനുള്ളിൽ കോർണിയ നീക്കം ചെയ്യണം. ഈ സമയപരിധി വളരെ പ്രധാനമാണ്, കാരണം ഇതിനുശേഷം കോർണിയയിലെ കോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും അവ പിന്നീട് ഉപയോഗശൂന്യമാവുകയും ചെയ്യും.


Related Questions:

കേവല അപവർത്തനാങ്കത്തിന്റെ യൂണിറ്റ് ?
സമുദ്രം നീലനിറത്തിൽ കാണപ്പെടുന്നതിന് കാരണം പ്രകാശത്തിന്റെ ____________________ആണ്.
വെള്ളത്തിലുള്ള എണ്ണ പാളിയിൽ കാണുന്ന മനോഹര വർണ്ണങ്ങൾക്ക് കാരണമായ പ്രതിഭാസം?
നീലനിറത്തിൽ കാണപ്പെടുന്ന നക്ഷത്രമാണ് :
Why light is said to have a dual nature?