App Logo

No.1 PSC Learning App

1M+ Downloads
നേപ്പാളും ഇന്ത്യയും ചേർന്നുള്ള സംയുക്ത സംരംഭമാണ് ?

Aതുംഗഭദ്രാ വിവിധോദ്ദേശ പദ്ധതി

Bകോസി പദ്ധതി

Cദാമോദർ നദീതട പദ്ധതി

Dഇന്ദിരാഗാന്ധി പദ്ധതി

Answer:

B. കോസി പദ്ധതി

Read Explanation:

നേപാളിൽ നിന്നു് ഉദ്ഭവിക്കുന്ന ഗംഗയുടെ ഒരു പോഷക നദിയാണു കോസി. ഈ നദി ബീഹാർ സംസ്ഥാനത്ത് വർഷംതോറും വെള്ളപ്പൊക്കം മൂലം വൻ നാശനഷ്ടങ്ങൾ ഉണ്ടാക്കുക പതിവാണ്. ഇതിനൊരു പരിഹാരം എന്ന നിലയ്ക്കാണ് ഈ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്


Related Questions:

2006 -ൽ നിലവിൽ വന്ന “ ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പാക്കൽ പദ്ധതി ” ഏത് ദേശീയ നേതാവിന്റെ പേരിൽ അറിയപ്പെടുന്നു ?
രാജ്യത്തെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ എല്ലാം ഒരു സംവിധാനത്തിന് കിഴിൽ കൊണ്ടുവരാനായി കേന്ദ്ര അവതരിപ്പിക്കുന്ന പദ്ധതിയാണ് ?
സർക്കാർ സ്‌കൂളുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് പ്രതിമാസം 1000 രൂപ നൽകുന്ന തമിഴ്‌നാട് സർക്കാർ ആരംഭിച്ച പദ്ധതി ?
പ്രൊജക്ട് ടൈഗര്‍ പദ്ധതി നടപ്പിലാക്കിയത് ഏത് വര്‍ഷമാണ്?
The world's biggest health mission by the government of India, which was inaugurated at Ranchi, Jharkhand