App Logo

No.1 PSC Learning App

1M+ Downloads
നേപ്പാൾ രാജാവിന്റെ കൊട്ടാരം ഏത് പേരിൽ അറിയപ്പെടുന്നു ?

Aടെംപിൾ ട്രീ

Bസട്ടൺ കൊട്ടാരം

Cനാരായൺഹിതി കൊട്ടാരം

Dഇതൊന്നുമല്ല

Answer:

C. നാരായൺഹിതി കൊട്ടാരം


Related Questions:

ഇന്ത്യയും പാക്കിസ്ഥാനും സിന്ധു നദീജല കരാറിൽ ഒപ്പ് വച്ച വർഷം ഏത് ?
Which of the following Indian states does not lie on in Indo-Bangla border?
താഴെ കൊടുത്തിരിക്കുന്നവയിൽ ഇന്ത്യയേക്കാൾ വിസ്തൃതിയുള്ള രാജ്യമേത്?
ഇന്ത്യ ഏതു രാജ്യത്തിനാണ് "തീൻ ബിഗ" ഇടനാഴി 999 വർഷത്തേക്ക് പാട്ടത്തിനു നൽകിയത് ?
ഇന്ത്യയെയും ശ്രീലങ്കയയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം ?