Challenger App

No.1 PSC Learning App

1M+ Downloads
നേഫ എന്ന പേര് അരുണാചൽ പ്രദേശ് എന്നാക്കി മാറ്റിയ വർഷം ഏത് ?

A1962

B1968

C1972

D1987

Answer:

C. 1972

Read Explanation:

നേഫ എന്ന പേര് അരുണാചൽ പ്രദേശ് എന്നാക്കി മാറ്റിയത് - ബിഭാബസു ദാസ് ശാസ്ത്രി


Related Questions:

ഏത് ഇന്ത്യൻ സംസ്ഥാനവുമായി ബന്ധപ്പെട്ടാണ് ഇന്ത്യയും ചൈനയും തമ്മിൽ തർക്കം നിലനിൽക്കുന്നത്?
ഇന്ത്യയിലെ ആദ്യ വനിതാ വ്യവസായ പാർക്ക് നിലവിൽ വന്ന സംസ്ഥാനം ഏത്?
2023 ഫെബ്രുവരിയിലെ കണക്കനുസരിച്ച് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടുവകളുള്ള സംസ്ഥാനം ഏതാണ് ?
ഗോവയുടെ തലസ്ഥാനം ഏത്?
ആധുനിക ആന്ധ്രയുടെ പ്രവാചകൻ എന്നറിയപ്പെടുന്നതാര് ?