App Logo

No.1 PSC Learning App

1M+ Downloads
'നൈനിറ്റാൾ' എന്ന ടൂറിസ്റ്റ് കേന്ദ്രം ഏത് സംസ്ഥാനത്തിലാണ്

Aഉത്തരാഖണ്ഡ്

Bതമിഴ്നാട്

Cപഞ്ചാബ്

Dരാജസ്ഥാൻ

Answer:

A. ഉത്തരാഖണ്ഡ്

Read Explanation:

ഉത്തരാഖണ്ഡിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു വിനോദസഞ്ചാരകേന്ദ്രമാണ് നൈനിതാൾ. സമുദ്രോപരിതലത്തിൽ നിന്നും ഏകദേശം 6350 അടി ഉയരത്തിലാണ് നൈനിതാൾ സ്ഥിതി ചെയ്യുന്നത്. കുമയോൺ താഴ്വരയിലെ ഒരു സ്ഥലമാണ് നൈനിതാൾ. ഹിമാലയ പർവ്വതനിരയിലെ മൂന്ന് മലകൾ കൊണ്ട് നൈനിതാൾ ചുറ്റപ്പെട്ടിരിക്കുന്നു.


Related Questions:

Which was the first Indian state to ratify the GST Bill?
ഭാഷയുടെ അടിസ്ഥാനത്തിൽ രൂപം കൊണ്ട ആദ്യ സംസ്ഥാനം :
ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏത് സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് ഇറ്റാനഗർ :
ദിസ്പൂർ ഏത് സംസ്ഥാനത്തിലെ തലസ്ഥാനമാണ്?
ഇന്ത്യയിലെ ആദ്യത്തെ "അഗ്രിക്കൾച്ചർ ഡാറ്റ എക്സ്ചേഞ്ച്" ആരംഭിച്ച സംസ്ഥാനം ?