നൈസർഗിക ജനന സിദ്ധാന്തത്തെ എതിർത്ത ശാസ്ത്രജ്ഞരിൽ ഉൾപ്പെടാത്തത് ആരാണ്?Aഫ്രാൻസിസ് റെഡ്ഡിBസ്പല്ലൻസാനിCലൂയിസ് പാസ്‌ചർDഅരിസ്റ്റോട്ടിൽAnswer: D. അരിസ്റ്റോട്ടിൽ Read Explanation: ഫ്രാൻസിസ് റെഡ്ഡി, സ്പല്ലൻസാനി, ലൂയിസ് പാസ്‌ചർ എന്നിവർ നൈസർഗിക ജനന സിദ്ധാന്തത്തെ എതിർത്തു, എന്നാൽ അരിസ്റ്റോട്ടിൽ ഈ സിദ്ധാന്തം ശരിയാണെന്ന് വാദിച്ചു. Read more in App