Challenger App

No.1 PSC Learning App

1M+ Downloads
'നോവൽ ഫീച്ചേഴ്സ് ഓഫ് ദ ഇന്ത്യൻ കോൺസ്റ്റിറ്റ്യൂഷൻ' എന്ന് മാർഗ്ഗനിർദ്ദേശക തത്വങ്ങളെ വിശേഷിപ്പിച്ചത് ആരാണ് ?

Aബി.ആർ. അംബേദ്കർ

BK T ഷാ

Cടി.ടി. കൃഷ്ണമാചാരി

Dഗ്രാൻവില്ലെ ഓസ്റ്റിൻ

Answer:

A. ബി.ആർ. അംബേദ്കർ

Read Explanation:

  • ഇന്ത്യൻ ഭരണഘടനയുടെ നാലാം ഭാഗത്ത് ഉൾപ്പെടുന്ന 36 മുതൽ 51 വരെയുള്ള അനുച്ഛേദങ്ങളാണ് നിർദ്ദേശകതത്ത്വങ്ങൾ.
  • 'ഇന്ത്യൻ ഭരണഘടനയുടെ ഓപ്പറേറ്റീവ് ഭാഗം' എന്നും മാർഗ്ഗ നിർദ്ദേശക തത്വങ്ങൾ അറിയപ്പെടുന്നു
  • ഇന്ത്യയുടെ രാഷ്ട്രപിതാവ് ഗാന്ധിജിയുടെ ക്ഷേമ രാഷ്ട്ര സങ്കൽപങ്ങൾ മാർഗ്ഗനിർദ്ദേശ തത്വങ്ങളിൽ ഉൾപ്പെടുന്നു
  • 'നോവൽ ഫീച്ചേഴ്സ് ഓഫ് ദ ഇന്ത്യൻ കോൺസ്റ്റിറ്റ്യൂഷൻ' എന്ന് മാർഗ്ഗനിർദ്ദേശക തത്വങ്ങളെ വിശേഷിപ്പിച്ചത് - ബി.ആർ. അംബേദ്കർ
  • ബാങ്കിൻറെ സൗകര്യാർത്ഥം മാറാൻ കഴിയുന്ന ചെക്ക് എന്ന് നിർദ്ദേശക തത്വങ്ങളെ വിശേഷിപ്പിച്ചത് -കെ .ടി ഷാ

Related Questions:

' എ മാനിഫെസ്റ്റോ ഓഫ് എയിംസ് ആന്റ് ആസ്പിരേഷൻസ് ' എന്ന് മാർഗ്ഗനിർദ്ദേശക തത്വങ്ങളെ വിശേഷിപ്പിച്ചത് ആരാണ് ?
' ദി ഇൻസ്ട്രമെന്റ് ഓഫ് ഇന്റസ്ട്രക്ഷൻസ്' എന്ന് മാർഗ്ഗനിർദ്ദേശക തത്വങ്ങളെ വിശേഷിപ്പിച്ചത് ആരാണ് ?
'Uniform Civil Code' is mentioned in which of the following?
ഭരണഘടനയുടെ നിർദ്ദേശക തത്വങ്ങളെ ലക്ഷ്യങ്ങൾ, നയങ്ങൾ. ന്യായവാദാർഹമല്ലാത്ത അവകാശങ്ങൾ എന്നിങ്ങനെ തരം തിരിക്കാം. താഴെ പറയുന്നവയിൽ നയങ്ങളിൽ ഉൾപ്പെടുന്നത് ഏതാണ് ?
Which of the following statements is NOT correct regarding Directive Principles?