Challenger App

No.1 PSC Learning App

1M+ Downloads
നോർവേ സർക്കാർ നൽകിയ 2025 ലെ ഹോൾബെർഗ് പുരസ്‌കാരം ലഭിച്ച ആദ്യ ഇന്ത്യക്കാരി ?

Aമേധാ പട്കർ

Bഗായത്രി ചക്രവർത്തി സ്പിവാക്ക്

Cകൈലാഷ് സത്യാർത്ഥി

Dരാംവീർ തൻവർ

Answer:

B. ഗായത്രി ചക്രവർത്തി സ്പിവാക്ക്

Read Explanation:

• പണ്ഡിതയും സാഹിത്യവിമർശകയും യു എസ്സിലെ കൊളംബിയ സർവ്വകലാശാലയിലെ ഹ്യുമാനിറ്റിസ് പ്രൊഫസറുമാണ് • ഈ പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യക്കാരി • പുരസ്‌കാരം നൽകുന്നത് - നോർവേ സർക്കാർ • കല, മാനവികത, സാമൂഹ്യശാസ്ത്രം, നിയമം, ദൈവശാസ്ത്രം എന്നീ മേഖലകളിൽ മികവ് തെളിയിക്കുന്നവർക്ക് നൽകുന്ന അന്താരാഷ്ട്ര പുരസ്‌കാരം • പുരസ്‌കാര തുക - 60 ലക്ഷം നോർവീജിയൻ ക്രോണർ • ഡാനിഷ്-നോർവീജിയൻ എഴുത്തുകാരനായ ലുഡ്‌വിഗ് ഹോൾബെർഗിൻ്റെ പേരിലാണ് ഈ പുരസ്‌കാരം നൽകുന്നത് • ആദ്യമായി പുരസ്‌കാരം നൽകിയത് - 2004 • പ്രഥമ പുരസ്‌കാര ജേതാവ് - ജൂലിയ ക്രിസ്റ്റേവ • 2024 ലെ പുരസ്‌കാര ജേതാവ് - അച്ചിൽ എംബെമ്പേ (കാമറൂൺ)


Related Questions:

2023 ഫെബ്രുവരിയിൽ പ്രഖ്യാപിക്കപ്പെട്ട ബ്രിട്ട് അവാർഡ്‌സിൽ സോങ് ഓഫ് ദി ഇയർ പുരസ്കാരം നേടിയ ബ്രിട്ടീഷ് യുവ സംഗീതജ്ഞനായ ഹാരി സ്റ്റൈൽസിന്റെ ഗാനം ഏതാണ് ?
2024 ലെ പുലിറ്റ്സ്റ്റർ പുരസ്‌കാരത്തിൽ ഡ്രാമാ വിഭാഗത്തിൽ പുരസ്‌കാരം നേടിയത് ആര് ?
സാഹിത്യത്തിന് നോബൽ സമ്മാനം നേടിയ ആദ്യ സംഗീതജ്ഞൻ ?
ബാലൺ ഡി ഓർ പുരസ്കാരം 2025 ജേതാവ്?
“Miss World”, Maria lalguna Roso belongs to which of the following country ?