ന്യൂക്ലിയസിന്റെ കേന്ദ്രബിന്ദു മുതൽ, ഇലക്ട്രോണുകൾ ഉൾക്കൊള്ളുന്ന ബാഹ്യതമ ഷെല്ലിലേക്കുള്ള ദൂരമാണ് ---.Aഅറ്റോമിക ആരംBഅയോനിക തീവ്രതCഎലക്ട്രോണിന്റെ ഘർഷണംDഇവയൊന്നുമല്ലAnswer: A. അറ്റോമിക ആരം Read Explanation: ആറ്റത്തിന്റെ വലിപ്പം (Size of atom) - ഗ്രൂപ്പിലും പീരിയഡിലും:ആറ്റങ്ങൾ അതിസൂക്ഷ്മ കണങ്ങൾ ആണെങ്കിലും, ഒരു മൂലകത്തിന്റെ സ്വഭാവം, അതിലെ ആറ്റങ്ങളുടെ വലിപ്പവുമായി വളരെയേറെ ബന്ധപ്പെട്ടിരിക്കുന്നു.ആറ്റത്തിന്റെ വലിപ്പം പ്രസ്താവിക്കുന്നതിനുള്ള ഒരു രീതിയാണ്, അറ്റോമിക ആരം (Atomic radius).അറ്റോമിക ആരം (Atomic radius):ന്യൂക്ലിയസിന്റെ കേന്ദ്രബിന്ദു മുതൽ, ഇലക്ട്രോണുകൾ ഉൾക്കൊള്ളുന്ന ബാഹ്യതമ ഷെല്ലിലേക്കുള്ള ദൂരമാണ് അറ്റോമിക ആരം. Read more in App