App Logo

No.1 PSC Learning App

1M+ Downloads
ന്യൂക്ലിയസിന്റെയും അതിന്റെ ഘടകങ്ങളുടെയും മാസ്സുകൾ തമ്മിലുള്ള വ്യത്യാസത്തെ ഏതു പേരിൽ വിളിക്കാം?

Aമാസ് ന്യൂനത

Bമാസ്സ് സങ്കലനം

Cമാസ് വ്യവകലനം

Dഇവയൊന്നുമല്ല

Answer:

A. മാസ് ന്യൂനത

Read Explanation:

ന്യൂക്ലിയസിന്റെ മാസ് അത് നിർമ്മിക്കപ്പെട്ടിട്ടുള്ള പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും ആകെ മനസ്സിന് തുല്യമാണെന്ന് കരുതാം എന്നിരുന്നാലും ന്യൂക്ലിയർ മാസ് ഇതിനെക്കാൾ കുറവായി കാണപ്പെടുന്നു


Related Questions:

താഴെക്കൊടുത്തിരിക്കുന്നവയിൽ ഹൈഡ്രജന്റെ ഐസോടോപ്പുകൾ ഏത്
ന്യൂട്രോൺ കണ്ടുപിടിച്ചത് ആര്?
ഒരു പ്രോട്ടോണിനെയോ ന്യൂട്ടോണിനെയോ സൂചിപ്പിക്കാൻ വേണ്ടി ഉപയോഗിക്കുന്ന പദം ഏത്?
ഒരേ മാസ്സ് നമ്പറുള്ള എല്ലാ ന്യൂക്ലൈയ്ഡുകളും എന്തു പേരിൽ അറിയപ്പെടുന്നു?
ഒരു വലിയ ന്യൂക്ലിയസിലെ ഏതാണ്ട് എല്ലാ ന്യൂക്ലിയോണുകളും അതിന്റെ ഉൾഭാഗത്ത് ആയതിനാൽ പ്രതി ന്യൂക്ലിയോണിന്റെ ബന്ധന ഊർജ്ജത്തിലെ മാറ്റം എപ്രകാരമായിരിക്കും?