App Logo

No.1 PSC Learning App

1M+ Downloads
ന്യൂക്ലിയോ ടൈഡ്കളിലെ ബന്ധനം ഏത് ?

Aപെപ്റ്റിഡ് ബന്ധനം

Bഫോസ്‌ഫോഡൈസ്റ്റർബന്ധനം

Cഗ്ലൈസിടിക് ബന്ധനം

Dഇവയൊന്നുമല്ല

Answer:

B. ഫോസ്‌ഫോഡൈസ്റ്റർബന്ധനം

Read Explanation:

ന്യൂക്ലിയോ ടൈഡ്കളിലെ ബന്ധനം ഫോസ്‌ഫോഡൈസ്റ്റർബന്ധനം


Related Questions:

ആൽക്കൈനുകളെ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഒരു പ്രധാന രീതി ഏതാണ്?
പാറ്റാ ഗുളികയായി ഉപയോഗിക്കുന്ന രാസവസ്തു ?
അൽക്കെയ്‌നുകളെ പൊതുവെ 'പാരഫിൻസ്' എന്ന് വിളിക്കാൻ കാരണം എന്താണ്?
Which of the following element is found in all organic compounds?
ഒരു ആൽക്കീനിന്റെ ജ്വലനം (combustion) നടത്തുമ്പോൾ, പ്രധാന ഉൽപ്പന്നങ്ങൾ എന്തൊക്കെയാണ്?