App Logo

No.1 PSC Learning App

1M+ Downloads
ന്യൂക്ലിയർ റിയാക്ടറുകളിലെ നിയന്ത്രണ ദണ്ഡകൾ നിർമിക്കുന്നതിന് ഉപയോഗിക്കുന്ന ഒരു മൂലകമാണ്__________________

Aബോറോൺ

Bയുറേനിയം

Cപ്ലൂട്ടോണിയം

Dസോഡിയം

Answer:

A. ബോറോൺ

Read Explanation:

  • ന്യൂക്ലിയർ റിയാക്ടറുകളിൽ ഉപയോഗിക്കുന്ന ഇന്ധനം -പ്ലൂട്ടോണിയം

  • ന്യൂക്ലിയർ ഇന്ധനമായി ഉപയോഗിക്കുന്ന ആക്റ്റിനോയിഡ് -യുറേനിയം

  • ന്യൂക്ലിയർ റിയാക്ടറിൽ നിയന്ത്രണദണ്ടായി ഉപയോഗിക്കുന്ന മൂലകം -ബോറോൺ


Related Questions:

ഒരാറ്റത്തിന് രാസപ്രവർത്തനത്തിൽ പങ്കെടുക്കാനുള്ള കഴിവാണ്_____________
"ചാർട്ട് ഓഫ് ദി ന്യൂക്ലൈഡ്‌സ്" എന്തിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നു?
ആരോമാറ്റിക് ഹൈഡ്രോകാർബണുകളുടെ പൊതുവായ സ്വഭാവം അല്ലാത്തത് ഏതാണ്?
'A' എന്ന മൂലകത്തിൻ്റെ സബ്ഷെൽ ഇലക്ട്രോൺ വിന്യാസം [Ne] 3s2, 3p5 ആയാൽ, 'A' ഏതു പീരീഡിൽ വരുന്ന മൂലകമാണ്?
How many water and carbon dioxide molecules take part, respectively, in the process of photosynthesis as indicated by the following unbalanced equation? H2O(l) + CO2(g) → C6H12O6(aq) + O2(g) = H2O(l) (In the presence of sunlight and chlorophyll).