Challenger App

No.1 PSC Learning App

1M+ Downloads
ന്യൂക്ലിയർ റിയാക്ടറുകളിൽ ഉപയോഗിക്കുന്ന ഇന്ധനം ഏത്?

Aജർമ്മേനിയം

Bസിർക്കോണിയം

Cടൈറ്റാനിയം

Dപ്ലൂട്ടോണിയം

Answer:

D. പ്ലൂട്ടോണിയം

Read Explanation:

ന്യൂക്ലിയർ റിയാക്ടറുകൾ പ്രധാനമായും വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ആണവ നിലയങ്ങളിൽ ഉപയോഗിക്കുന്നു. റേഡിയോ ആക്ടീവ് ലോഹങ്ങളായ യുറേനിയം-235, പ്ലൂട്ടോണിയം-239 എന്നിവയാണ് ഏറ്റവും സാധാരണമായ ആണവ ഇന്ധനങ്ങൾ.


Related Questions:

നിത്യവും പാചകത്തിനുപയോഗിക്കുന്ന LPG ദ്രാവകാവസ്ഥയിലാണ്. നാം ശ്വസിക്കുന്ന വായുവിനെ വരെ ദ്രാവകമാക്കാൻ ഏറ്റവും അനുകൂലമായ സാഹചര്യം ഏത്?

താഴെപറയുന്നതിൽ ചാർജ് ചെയ്ത ഒരു വസ്തുവിന്റെ സാന്നിദ്ധ്യം മൂലം മറ്റൊരു വസ്തുവിൽ നടക്കുന്ന ചാർജുകളുടെ പുനക്രമീകരണം അറിയപ്പെടുന്നത് ഏത് പേരിലാണ്

  1. വൈദ്യുതീകരണം
  2. എർത്തിങ്
  3. സ്ഥിതവൈദ്യുതപ്രേരണം
  4. ഇതൊന്നുമല്ല
    The strongest fundamental force in nature is :
    മാധ്യമത്തിന്റെ സഹായമില്ലാതെ താപം ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് പ്രവഹിക്കുന്ന രീതി ഏതാണ്?
    2020 -ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനത്തിനു മൂന്നുപേരാണ് അർഹരായത് . ഇവരിലൊരാളായ റോജർ പെൻറോസിന്റെ ഏത് കണ്ടുപിടിത്തമാണ് അദ്ദേഹത്തെ ഇതിനര്ഹനാക്കിയത് ?