ന്യൂട്ടന്റെ ഒന്നാം ചലനനിയമം പ്രസ്താവിക്കുന്നത്
Aപ്രവേഗം
Bത്വരണം
Cബലം
Dഊർജ്ജം
Answer:
C. ബലം
Read Explanation:
ന്യൂട്ടൺ ഒന്നാം ചലനം നിയമം
അസന്തുലിതമായ ബാഹ്യബലം പ്രയോഗിക്കുന്നതുവരെ ഓരോ വസ്തുവും അതിന്റെ സ്ഥിരാവസ്ഥയിലോ നേർരേഖ സമചലനത്തിലോ തുടരുന്നതാണ് .
ന്യൂട്ടന്റെ ഒന്നാം ചലന നിയമം, "ജഡത്വ നിയമം" എന്നും അറിയപ്പെടുന്നു.
ന്യൂട്ടന്റെ ഒന്നാം ചലന നിയമം അനുസരിച്ച്,
നിശ്ചലാവസ്ഥയിലുള്ള വസ്തു നിശ്ചലാവസ്ഥയിൽ തുടരും.
ഒരു വസ്തു സ്ഥിരമായ വേഗതയിൽ നേരെ നീങ്ങുകയാണെങ്കിൽ, അത് അതേ വേഗതയിൽ തുടരും.
വസ്തുവിൽ ഏതെങ്കിലും ബലം പ്രയോഗിച്ചാൽ, വസ്തു ഒരു നിശ്ചിത വേഗതയിൽ നേരായ ദിശയിൽ നീങ്ങും.