ന്യൂട്ടൺ എന്നത് എന്തളക്കാനുള്ള ഏകകമാണ് ?Aമർദ്ദംBതാപംCവൈദ്യുതിDബലംAnswer: D. ബലം Read Explanation: ഒരു കിലോഗ്രാം പിണ്ഡത്തെ ഒരു മീറ്റർ/സെക്കന്റ്2 ത്വരണത്തിൽ ചലിപ്പിക്കാനാവശ്യമായ ബലമാണ് ഒരു ന്യൂട്ടൺ.Read more in App