ന്യൂട്ടൺസ് കളർ ചാർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്ന നിറങ്ങളുടെ എണ്ണം?A5B6C7D8Answer: C. 7 Read Explanation: ന്യൂട്ടൺസ് കളർഡിസ്ക് സൂര്യപ്രകാശത്തിലെ വർണ്ണങ്ങളെ അതേ ക്രമത്തിലും, അനുപാതത്തിലും പെയിന്റ് ചെയ്തിരിക്കുന്ന വൃത്താകൃതിയിലുള്ള ഡിസ്കിനെ ന്യൂട്ടൺസ് കളർ ഡിസ്ക് എന്ന് പറയുന്നു. Read more in App