ന്യൂട്രോൺ ഇല്ലാത്ത ഹൈഡ്രജൻറെ ഐസോടോപ് ഏതാണ് ?Aപ്രോട്ടിയംBഡ്യൂട്ടീരിയംCട്രിഷിയംDഇവയൊന്നുമല്ലAnswer: A. പ്രോട്ടിയം Read Explanation: ഒരേ അറ്റോമിക് നമ്പരും വ്യത്യസ്ത മാസ് നമ്പരും ഉള്ള ഒരേ മൂലകത്തിന്റെ വ്യത്യസ്ത ആറ്റങ്ങൾ ആണ് ഐസോടോപ്പുകൾ. ഹൈഡ്രജന് മൂന്ന് ഐസോടോപ്പുകൾ ആണുള്ളത്(പ്രോട്ടിയം, ഡ്യൂട്ടീരിയം, ട്രിഷിയം)Read more in App