Challenger App

No.1 PSC Learning App

1M+ Downloads
ന്യൂട്രോൺ ഇല്ലാത്ത ഹൈഡ്രജൻറെ ഐസോടോപ് ഏതാണ് ?

Aപ്രോട്ടിയം

Bഡ്യൂട്ടീരിയം

Cട്രിഷിയം

Dഇവയൊന്നുമല്ല

Answer:

A. പ്രോട്ടിയം

Read Explanation:

ഒരേ അറ്റോമിക് നമ്പരും വ്യത്യസ്ത മാസ് നമ്പരും ഉള്ള ഒരേ മൂലകത്തിന്റെ വ്യത്യസ്ത ആറ്റങ്ങൾ ആണ് ഐസോടോപ്പുകൾ. ഹൈഡ്രജന് മൂന്ന് ഐസോടോപ്പുകൾ ആണുള്ളത്(പ്രോട്ടിയം, ഡ്യൂട്ടീരിയം, ട്രിഷിയം)


Related Questions:

Of the following which one is not an Allotrope of Carbon?
The basic element present in all organic compounds is
കടൽ ജലത്തിൽ ഏറ്റവും കൂടുതൽ ലയിച്ചു ചേർന്നിരിക്കുന്ന മൂലകമേത്?
മെർക്കുറിയുടെ അറ്റോമിക് വെയ്റ്റ് എത്ര?
തീപ്പെട്ടിയുടെ വശങ്ങളിൽ പുരട്ടുന്ന മൂലകം ഏത്?