Challenger App

No.1 PSC Learning App

1M+ Downloads
ന്യൂഡൽഹിയുടെ മുഖ്യമന്ത്രി ?

Aരേഖാ ഗുപ്ത

Bഅരവിന്ദ് കേജരിവാൾ

Cപർവേഷ് സാഹിബ് സിങ് വർമ്മ

Dഅതിഷി മർലേന

Answer:

A. രേഖാ ഗുപ്ത

Read Explanation:

• ഡൽഹിയുടെ ഒൻപതാമത്തെ മുഖ്യമന്ത്രിയാണ് രേഖാ ഗുപ്‌ത • ഡൽഹിയിലെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയാണ് രേഖാ ഗുപ്ത • രേഖ ഗുപ്ത പ്രതിനിധീകരിക്കുന്ന നിയമസഭാ മണ്ഡലം - ഷാലിമാർബാഗ് • ഡൽഹിയുടെ ഉപമുഖ്യമന്ത്രി - പർവേഷ് സാഹിബ് സിങ് വർമ്മ


Related Questions:

2025 മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗറീഷ്യസ് സന്ദർശനവേളയിൽ ഇന്ത്യയും മൗറീഷ്യസും തമ്മിൽ എത്ര കരാറുകളിലാണ് ഒപ്പുവെച്ചത് ?
ശ്രീ ശങ്കരാചാര്യർ ജനിച്ച സ്ഥലം ഏത്?
ശരീരത്തെ അറിഞ്ഞ് ആരോഗ്യകരമായ ജീവിതത്തിനുള്ള ചികിത്സ ആയുർവേദ ഡോക്ടറുമാരുടെ സഹായത്തോടെ നിർദ്ദേശിക്കുന്നതിന് കേന്ദ്ര സർക്കാർ ആവിഷ്കരിച്ച മൊബൈൽ ആപ്പ് ?
പ്രവാസി മലയാളികൾക്കായി നോർക്ക റൂട്ട്‌സ് ആരംഭിച്ച ആരോഗ്യ ഇൻഷുറൻസ് പദ്ധതി?
പിങ്ക് വാട്ടർ ലില്ലി ഫെസ്റ്റിവൽ 2020 നടന്ന സംസ്ഥാനം ?