App Logo

No.1 PSC Learning App

1M+ Downloads
ന്യൂനത പരിഹരിക്കുന്നതിനായി കഴിവ് പ്രകടിപ്പിക്കുക എന്ന രക്ഷായുക്തി സ്വീകരിക്കുന്ന രീതിയാണ്?

Aപ്രക്ഷേപണം

Bയുക്തീകരണം

Cപ്രതിപൂർത്തി

Dതാദാത്മീകരണം

Answer:

C. പ്രതിപൂർത്തി

Read Explanation:

ആവശ്യങ്ങളും ആവശ്യപൂരണത്തെ സ്വാധീനിക്കുന്ന സാഹചര്യങ്ങളും തമ്മിൽ തുലനാവസ്ഥ സ്ഥാപിക്കുക എന്ന പ്രക്രിയയാണ് സമായോജനം അഥവാ രക്ഷായുക്തി.


Related Questions:

The ability to identify the different parts of a plant and label them is an example of which two cognitive levels?
Suppose a student is able to justify the use of nuclear power plants in his/her own words, the highest objective the student realized according to revised Blooms Taxonomy is:
വിദ്യാർഥികൾ സ്വയം ഒരു സാമാന്യ തത്വത്തിൽ എത്തിച്ചേരാൻ കെൽപ്പുള്ളവർ ആകുന്നതിന് ഏത് ബോധനരീതി ആണ് ഏറ്റവും യോജിച്ചത് ?
പ്രയാസമുള്ള ഭാഗങ്ങൾ കണ്ടെത്തി അവയിൽ നിന്നുമാത്രം ചോദ്യങ്ങൾ ചോദിക്കുന്ന ശോധകം ?
The intelligence quotient of a child of 12 years is 75. His mental age will be ________years.