Aനരസിംഹറാവു
Bഎ ബി വാജ്പേയി
Cമൊറാർജി ദേശായി
Dഎച്ച് ഡി ദേവ്
Answer:
A. നരസിംഹറാവു
Read Explanation:
ഇന്ത്യയിലെ ന്യൂനപക്ഷ മന്ത്രിസഭകൾ
- 1969-ൽ കോൺഗ്രസ് പാർട്ടിയുടെ വിഭജ നത്തെ തുടർന്ന് അധികാരത്തിലിരുന്ന ഇന്ദിരാ ഗാന്ധി മന്ത്രിസഭ ന്യൂനപക്ഷ മന്ത്രിസഭയായി മാറി. തുടർന്ന് CPI, DMK തുടങ്ങിയ പാർട്ടി കളുടെ പിന്തുണയോടുകൂടി 1970 വരെ അധി കാരത്തിൽ തുടർന്നു.
► സാങ്കേതികമായി ഇന്ത്യയിലെ ആദ്യ ന്യൂന പക്ഷ മന്ത്രിസഭയായി കണക്കാക്കപ്പെടുന്നത് 1969 മുതൽ 1970 വരെയുള്ള ഇന്ദിരാഗാന്ധി യുടെ ഗവൺമെന്റിനെയാണ്.
► ഇന്ത്യയിലെ രണ്ടാമത്തെ ന്യൂനപക്ഷ മന്ത്രിസഭ 1979-ൽ ചൗധരി ചരൺസിംഗിൻ്റെ നേതൃത്വത്തി ലാണ് രൂപം കൊണ്ടത്. (കേവലഭൂരിപക്ഷമി ല്ലാതെ തന്നെ ആദ്യ മൈനോരിറ്റി ഗവൺമെൻ്റിന് രൂപം കൊടുത്തത് ചരൺ സിംഗായിരുന്നു)
► ഇന്ത്യയിലെ മൂന്നാമത്തെ ന്യൂനപക്ഷ മന്ത്രിസഭ 1989-ൽ വി.പി സിംഗിൻ്റെ നേതൃത്വത്തിൽ രൂപം കൊണ്ടു. (2018 Company/Board Asst. പരീക്ഷ യിൽ ഇന്ത്യയിൽ ന്യൂനപക്ഷ മന്ത്രിസഭയ്ക്ക് നേതൃത്വം നൽകിയ ആദ്യ പ്രധാനമന്ത്രി വി.പി. സിംഗ് എന്നാണ് ഉത്തര സൂചിക നൽകിയത്)
► എന്നാൽ കാലാവധി പൂർത്തിയാക്കിയ ആദ്യ ന്യൂനപക്ഷഗവണ്മെന്റിനു നേതൃത്വം കൊടുത്തത് നരസിംഹറാവു ആണ്