Challenger App

No.1 PSC Learning App

1M+ Downloads
ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസപരമായ അവകാശത്തെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏതാണ്

A27

B28

C29

D30

Answer:

D. 30

Read Explanation:

  • ന്യൂന പക്ഷ വിഭാഗങ്ങൾക്ക് വേണ്ടി ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്ന മൗലിക അവകാശം -സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം (അനുച്ഛേദം 29 -30 )

Related Questions:

'എല്ലാ പൗരന്മാർക്കും ഏതു മതത്തിൽ വിശ്വസിക്കുവാനും അത് പ്രചരിപ്പിക്കാനുമുള്ള അവകാശമുണ്ട് 'ഈ പ്രസ്താവന ഏതു മൗലികാവകാശവും ആയി ബന്ധപ്പെട്ടതാണ്?
ദേശീയ പതാക ഉയർത്താനുള്ള അവകാശം മൗലികാവകാശമായി സുപ്രീം കോടതി പ്രഖ്യാപിച്ചത് ഏത് ആർട്ടിക്കിൾ പ്രകാരമാണ് ?
താഴെ തന്നിരിക്കുന്നവയിൽ കൂട്ടത്തിൽ പെടാത്തത് കണ്ടെത്തുക.
"സാമൂഹിക സമത്വസിദ്ധാന്തം ആവിഷ്കരിക്കുക' എന്ന ഗാന്ധിയൻ ഉദ്ദേശ്യത്തോടുകൂടിയുള്ള ഭരണഘടനാ വകുപ്പ് ഇവയിൽ ഏതാണ് ?

2024 ഒക്ടോബർ 4-ന്, ഇന്ത്യൻ ഭരണഘടനയുടെ 23-ആം ആർട്ടിക്കിൾ ലംഘിക്കുന്ന ജാതി വേർതിരിവ് ഇന്ത്യൻ ജയിലിൽ നിലനിൽക്കുന്നുണ്ടെന്ന് സുപ്രീം കോടതി കണ്ടെത്തി, അവ :

  1. അധ്വാനത്തെ തരംതാഴ്ത്തുന്നു
  2. അടിച്ചമർത്തൽ രീതികൾ നിർബന്ധിത ജോലിക്കെതിരായ അവകാശത്തെ ലംഘിക്കുന്നു
  3. ആർട്ടിക്കിൾ 17 ന്റെ ലംഘനം