----ന്റെ ജലീയ ലായനിയെയാണ് ലീഫിയ വാട്ടർ എന്നു പറയുന്നത്Aലീഥിയം ബൈ കാർബണേറ്റ്Bലീഥിയം കാർബണേറ്റ്Cലീഥിയം ക്ലോറൈഡ്Dലീഥിയം ഹൈഡ്രോക്ലോറൈഡ്Answer: A. ലീഥിയം ബൈ കാർബണേറ്റ് Read Explanation: ലീഥിയം ബൈ കാർബണേറ്റിന്റെ ജലീയ ലായനി അറിയപ്പെടുന്നത് - ലീഫിയ വാട്ടർ ലിഥിയം ബൈകാർബണേറ്റിന്റെ രാസസമവാക്യം - LiHCO₃ ലിഥിയം ഒരു ആൽക്കലി ലോഹമാണ് ലിഥിയത്തിന്റെ ലവണങ്ങൾ ജ്വാലയ്ക്ക് നൽകുന്ന നിറം ക്രിംസൺ ചുവപ്പ് ആണ് Read more in App