Challenger App

No.1 PSC Learning App

1M+ Downloads
പകലിൻ്റെ ദൈർഘ്യം കുറഞ്ഞ് രാത്രിയുടെ ദൈർഘ്യം കൂടുന്ന കാലം അറിയപ്പെടുന്നത് ?

Aഹേമന്തം

Bവസന്തം

Cഗ്രീഷ്‌മം

Dവർഷകാലം

Answer:

A. ഹേമന്തം


Related Questions:

ഭാവിയിലെ കാലാവസ്ഥ വ്യതിയാനത്തിൻ്റെ അളവ് കുറയ്ക്കുന്നതിനെ വിളിക്കുന്ന പേരെന്ത് ?
'വിഷുഭം' എന്നതുകൊണ്ട് അർത്ഥമാക്കുന്നത്
“പശ്ചിമ അസ്വസ്ഥത" എന്ന പ്രതിഭാസം ഇന്ത്യയിലെ ഏത് കാലവുമായി ബന്ധപ്പെട്ടതാണ് ?
The season of retreating monsoon :
സെപ്റ്റംബർ 23 മുതൽ മധ്യരേഖയിൽ നിന്നും തെക്കോട്ട് അയനം തുടരുന്ന സൂര്യൻ ഡിസംബർ 22 ന് ദക്ഷിണായനരേഖയ്ക്ക് (23 1/2° തെക്ക്) നേർമുകളിലെത്തുന്നു. ഈ ദിനത്തെ ഉത്തരാർദ്ധഗോളത്തിൽ വിളിക്കുന്നത് ?