Challenger App

No.1 PSC Learning App

1M+ Downloads
പക്ഷികളുടെ ഹൃദയ അറകളുടെ എണ്ണം?

A3

B2

C4

D1

Answer:

C. 4

Read Explanation:

ഹൃദയ അറകൾ ജീവികളിൽ :

  • സസ്തനികൾ : 4
  • പക്ഷികൾ : 4
  • മനുഷ്യൻ : 4
  • മത്സ്യങ്ങൾ : 2
  • ഉഭയജീവികൾ : 3

ഹൃദയത്തിന് നാല് അറകളുള്ള ഒരേയൊരു ഉരഗം ആണ് മുതല.


Related Questions:

താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്? i ) ഒരു ആൻറിജനോടു പൊരുതി നിൽക്കാനുള്ള ശരീരത്തിന്റെ കഴിവിനെ ഇമ്മ്യൂണിറ്റി (രോഗപ്രതിരോധശേഷി) എന്ന് പറയുന്നു. ii) ഉയർന്ന ജന്തുക്കളുടെ രോഗപ്രതിരോധ പ്രതിഭാസങ്ങൾ മറ്റു ബഹുകോശ ജന്തുവിന് തന്നെയും മറ്റു ജീവജാലങ്ങളെയും വേർതിരിച്ചറിയാൻ സഹായിക്കുന്നില്ല. iii) ജീവജാലങ്ങളിൽ രോഗപ്രതിരോധ പ്രതികരണത്തിന് കാരണമാകുന്ന ഏതൊരു വസ്തുവിനെയും ഇമ്മ്യൂണോജൻ എന്ന് വിളിക്കുന്നു
ബാക്ടീരിയൽ ക്യാപ്സ്യൂളുകൾ ദൃശ്യവൽക്കരിക്കാൻ ഉപയോഗിക്കുന്ന സ്റ്റെയിനിംഗ് രീതി ഏതാണ്?
മരിജുവാന വേർതിരിച്ചെടുക്കുന്നത്:
2022 സംസ്ഥാന സർക്കാരിന്റെ വനിതാരത്ന പുരസ്കാരത്തിന് അർഹയായ കേരളത്തിൽ സർക്കാർ മേഖലയിലെ വിജയകരമായ ആദ്യ കരൾമാറ്റ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ ആരാണ് ?
വാക്സിനേഷൻ വഴി തടയാവുന്ന ഒരേയൊരു അർബുദം