പകർച്ചവ്യാധികൾക്ക് കാരണമാകുന്നത് എന്തായിരിക്കും?
Aഫംഗസ്
Bവൈറസ്
Cരോഗകാരികൾ
Dഅലർജി
Aഫംഗസ്
Bവൈറസ്
Cരോഗകാരികൾ
Dഅലർജി
Related Questions:
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ് ?
രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ചാൽ അവയെ നിയന്ത്രിക്കാനും ചെറുത്തുനിൽക്കാനുമുള്ള കഴിവ് സ്വാഭാവികമായി നമ്മുടെ ശരീരത്തിനുണ്ട്. ഇതിന് ആർജിത രോഗപ്രതിരോധശേഷി എന്നു പറയുന്നു.
ചില പകർച്ചവ്യാധികൾക്കെതിരെ സ്വാഭാവികമായ പ്രതിരോധശേഷി ഉണ്ടാക്കാൻ ശരീരത്തിന് സാധിക്കാറില്ല. ഇത്തരം രോഗങ്ങൾ വരാതിരിക്കാൻ നാം പ്രതിരോധകുത്തിവയ്പുകൾ എടുക്കേണ്ടതുണ്ട്. ഇതുവഴി ലഭിക്കുന്ന രോഗപ്രതിരോധശേഷിയെ ആർജിത രോഗപ്രതിരോധശേഷി എന്നു പറയുന്നു.
രോഗം വന്നുകഴിയുമ്പോൾ അവയെ നിയന്ത്രിക്കാനും ചെറുത്തുനിൽക്കാനുമുള്ള കഴിവിനായി നമ്മുടെ ശരീരം ആർജിക്കുന്ന പ്രതിരോധശേഷിയെ ആർജിത രോഗപ്രതിരോധശേഷി എന്നു പറയുന്നു.