Challenger App

No.1 PSC Learning App

1M+ Downloads
പച്ചമലയാള പ്രസ്ഥാനത്തിലെ ആദ്യ കൃതി ഏതാണ് ?

Aമലയവിലാസം

Bപാക്കനാർ

Cകോമപ്പൻ

Dനല്ല ഭാഷ

Answer:

D. നല്ല ഭാഷ

Read Explanation:

മലയാള പദങ്ങൾ മാത്രം ഉപയോഗിച്ചു കൊണ്ട് ഉള്ള കാവ്യരചന രീതി ആണ് പച്ചമലയാള പ്രസ്ഥാനം


Related Questions:

മലയാളത്തിലെ ആദ്യത്തെ യാത്ര കാവ്യം?
' നിർഭയം ' ആരുടെ കൃതിയാണ് ?
താഴെപറയുന്നവയിൽ തകഴിയുടെ നോവൽ അല്ലാത്തത് ഏത് ?
ലോകത്തിലെ ഏറ്റവും വലിയ ചെറുകവിത സമാഹാരം ഏത് ?
"ജീവിതം ഒരു പാഠപുസ്‌തകം" എന്ന കൃതി രചിച്ചത് ആര് ?