Challenger App

No.1 PSC Learning App

1M+ Downloads
പച്ചയും നീലയും ചേർന്നാൽ ലഭിക്കുന്ന ദ്വിതീയ വർണ്ണം ഏത്?

Aമഞ്ഞ

Bമജന്ത

Cസയൻ

Dവെള്ള

Answer:

C. സയൻ

Read Explanation:

പ്രകാശത്തിന്റെ അടിസ്ഥാനത്തിൽ, പ്രാഥമിക വർണ്ണങ്ങൾ (Primary Colours) ചേരുമ്പോൾ ഉണ്ടാകുന്ന വർണ്ണങ്ങളാണ് ദ്വിതീയ വർണ്ണങ്ങൾ (Secondary Colours).

പ്രാഥമിക വർണ്ണം 1

+

പ്രാഥമിക വർണ്ണം 2

=

ദ്വിതീയ വർണ്ണം

പച്ച (Green)

+

നീല (Blue)

=

സയൻ (Cyan)

ചുവപ്പ് (Red)

+

പച്ച (Green)

=

മഞ്ഞ (Yellow)

ചുവപ്പ് (Red)

+

നീല (Blue)

=

മജന്ത (Magenta)


Related Questions:

ശരിയായ പ്രസ്താവന തിരിച്ചറിയുക
പ്രധാന മഴവില്ലിനെ (Primary Rainbow) അപേക്ഷിച്ച് ദ്വിതീയ മഴവില്ലിൻ്റെ (Secondary Rainbow) സവിശേഷതകളിൽ ഉൾപ്പെടാത്തത് ഏതാണ്?
താഴെ പറയുന്നവയിൽ ഏതാണ് ഒപ്റ്റിക്കൽ ഫൈബറിന്റെ തരം അല്ലാത്തത്?
ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരം കൃത്യമായി അളക്കാൻ ഉപയോഗിച്ച സാങ്കേതികവിദ്യ ഏത് ?
സി.ഡി.കളിൽ കാണുന്ന മഴവില്ലിന് സമാനമായ വർണ്ണരാജിക്ക് കാരണമായ പ്രതിഭാസം?