Challenger App

No.1 PSC Learning App

1M+ Downloads
പഞ്ചകല്യാണി എന്നത് ആരുടെ കുതിരയാണ് ?

Aശിവജി

Bചന്ദ്രഗുപ്ത മൗര്യ

Cസമുദ്രഗുപ്തൻ

Dകൃഷ്ണ ദേവനായർ

Answer:

A. ശിവജി

Read Explanation:

ശിവജിയുടെ ഉടവാളിന്റെ പേര് ഭവാനി.


Related Questions:

വിജയനഗര രാജാവായിരുന്ന കൃഷ്ണദേവരായര്‍ ഏത് രാജവംശത്തിലുള്‍പ്പെടുന്നു ?
അഷ്ടപ്രധാൻ എന്ന മന്ത്രിസഭ ഏത് രാജവംശവുമായി ബന്ധപ്പെട്ടതാണ്?
ഛത്രപതി എന്ന സ്ഥാനപ്പേര് സ്വീകരിച്ച മറാത്ത ഭരണാധികാരി ?
1665 ല്‍ ശിവജിയോടൊപ്പം പുരന്ദര്‍ ഉടമ്പടിയില്‍ ഒപ്പുവച്ചതാര്?

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.പൂനെയിലെ പേഷ്വാ ഭരണകാലത്ത് മറാത്താ സാമ്രാജ്യത്തിലെ അതിപ്രഗൽഭനായ രാഷ്ട്രതന്ത്രജ്ഞൻ ആയിരുന്നു നാനാ ഫട്നാവിസ്.

2."മറാത്ത മാക്കിയവെല്ലി "എന്നറിയപ്പെടുന്നത്  നാനാ ഫട്നാവിസ് ആണ്.