App Logo

No.1 PSC Learning App

1M+ Downloads
പഞ്ചസാരയെ ഗ്ലൂക്കോസും ഫ്രക്ടോസുമാക്കി മാറ്റുന്ന രാസാഗ്നി ഏതാണ്?

Aസൈമേസ്

Bഡയാസ്റ്റേസ്

Cമാൾട്ടേസ്

Dഇൻവർട്ടേസ്

Answer:

D. ഇൻവർട്ടേസ്

Read Explanation:

  • പഞ്ചസാരയെ (cane sugar) ഗ്ലൂക്കോസും ഫ്രക്ടോസുമാക്കി മാറ്റുന്നത് ഇൻവർട്ടേസ് എന്ന രാസാഗ്നിയാണ്.


Related Questions:

രാസാഗ്നി ഉത്തേജകങ്ങൾ സാധാരണയായി ഏത് വിഭാഗത്തിൽ പെടുന്നു?
In ancient India, saltpetre was used for fireworks; it is actually?
PAN പൂർണ രൂപം
Nanotubes are structures with confinement in ?
UV വികിരണം ഉണ്ടാകിനിടയുള്ള ത്വക്ക് രോഗം എന്ത് ?