App Logo

No.1 PSC Learning App

1M+ Downloads
പഞ്ചസേനാധിപതിമാരെ വധിച്ചത് ആരാണ് ?

Aരാവണൻ

Bഹനുമാൻ

Cകൃഷ്ണൻ

Dരാമൻ

Answer:

B. ഹനുമാൻ


Related Questions:

രാമായണകഥ വാൽമീകി മഹർഷിക്ക് ഉപദേശിച്ചത് ആരാണ് ?
മഹാഭാരത യുദ്ധം തുടങ്ങുന്നതിനു മുൻപ് പാണ്ഡവ പക്ഷത്തുചേർന്ന കൗരവ രാജകുമാരൻ ആരാണ് ?
ശരശയ്യയിൽ കിടക്കുന്ന ഭീഷ്മർക്ക് ദാഹജലം നൽകിയത് :
ലങ്കയിൽ സീത ഏതു വൃക്ഷ ചുവട്ടിലാണ് കഴിഞ്ഞത് ?
വിശപ്പ് മാറ്റാനായി ബല എന്നും അതിബല എന്നും രണ്ടു മന്ത്രങ്ങൾ രാമനെ പഠിപ്പിച്ചത് ആരാണ് ?