App Logo

No.1 PSC Learning App

1M+ Downloads
പഞ്ചാബ്-ജമ്മു കശ്മീർ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഷാപൂർ കണ്ടി അണക്കെട്ട് പദ്ധതി സ്ഥിതി ചെയ്യുന്നത്

Aബിയാസ് നദി

Bരവി നദി

Cഝലം നദി

Dചെനാബ് നദി

Answer:

B. രവി നദി

Read Explanation:

രവി

  • ഉദ്ഭവ സ്ഥാനം - ഹിമാചൽ പ്രദേശിലെ മണാലി

  • പഞ്ചാബിന് ആ പേര് നൽകുന്ന പഞ്ചനദികളിൽ ഒന്നാണിത്. 

  • ഏകദേശം 720 കിമീ നീളമാണ് രവി നദിക്കുള്ളത്.

  • ഇന്ത്യയിലും പാകിസ്താനിലുമായി ഒഴുകുന്ന നദി.

  • പാകിസ്താനിലെക്ക് പ്രവേശിച്ച ശേഷം ചിനാബുമായി കൂടിച്ചേര്‍ന്ന്‌ സിന്ധുവിലേക്കെത്തുന്നു.

  • പാക്കിസ്ഥാനിലെ പ്രധാന നഗരമായ ലഹോര്‍ സ്ഥിതിചെയ്യുന്നത്‌ ഈ നദിയുടെ തീരത്താണ്.

  • അതിനാൽ 'ലാഹോറിലെ നദി' എന്നറിയപ്പെടുന്നത് രവിയാണ്.

  • സിന്ധൂ നദീജല ഉടമ്പടി പ്രകാരം ഈ നദിയിലെ ജലം ഇന്ത്യക്ക് അവകാശപ്പെട്ടതാണ്.

  • പഞ്ചാബ്-ജമ്മു കശ്മീർ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഷാപൂർ കണ്ടി അണക്കെട്ട് പദ്ധതി സ്ഥിതി ചെയ്യുന്ന നദി



Related Questions:

The Indus river treaty was signed by India and Pakistan at the year of?

കാവേരി നദിയുടെ പ്രധാന പോഷകനദികൾ ഏതൊക്കെയാണ്?

  1. കബനി

  2. ഭവാനി

  3. അമരാവതി

The city located on the banks of Gomati
ബംഗാളിന്‍റെ ദുഃഖം എന്നറിയപ്പെടുന്ന നദിയേത്?
പുരുഷ നദി എന്നറിയപ്പെടുന്ന ഇന്ത്യയിലെ ഒരു നദി?