App Logo

No.1 PSC Learning App

1M+ Downloads
പഞ്ചായത്തിരാജ് ന്റെ പിതാവ് എന്നറിയപ്പെടുന്നത്?

Aബൽവന്ത് റായ് മേത്ത

Bഎം വിശ്വേശ്വരയ്യ

Cഎം എസ് സ്വാമിനാഥൻ

Dജയപ്രകാശ് നാരായണൻ

Answer:

A. ബൽവന്ത് റായ് മേത്ത

Read Explanation:

ഇന്ത്യയിലെ ഗ്രാമീണ അധികാരവികേന്ദ്രീകരണ സംവിധാനമാണ് പഞ്ചായത്തീരാജ്. ഗാന്ധിജി വിഭാവനം ചെയ്ത ഗ്രാമസ്വരാജ് എന്ന സങ്കൽപത്തെയും, ഗ്രാമസ്വരാജ് ലൂടെ പൂർണ്ണസ്വരാജ് എന്ന ദർശനത്തെയും പ്രായോഗികമായ നടപ്പാക്കാനാണ് പഞ്ചായത്തീരാജ്. "സ്വരാജ് "സങ്കല്പം കേവലം ബ്രിട്ടീഷുകാർ ഇന്ത്യ വിടുക എന്നിടത്ത് അവസാനിക്കാതെ ഓരോ ഇന്ത്യൻ ഗ്രാമവും സ്വാശ്രയം ആയിത്തീരുക എന്നതാണു അന്തിമലക്ഷ്യം എന്ന് ഗാന്ധിജി പ്രഖ്യാപിച്ചതാണ് ഇത്തരമൊരു സംരംഭത്തിന് പ്രചോദനം.


Related Questions:

ത്രിതല പഞ്ചായത്ത് സംവിധാനത്തെക്കുറിച്ച് ശുപാർശ നൽകിയത് ആരുടെ നേത്യത്വത്തിലുള്ള സമിതി ആയിരുന്നു ?
The Panchayat Raj is a
How many posts are reserved for women at all levels in Panchayati raj system?
'പഞ്ചായത്തീരാജ്' എന്ന പദം ആദ്യമായി ഉപയോഗിച്ചത്?
Which date marked the introduction of the Panchayati Raj system in Andhra Pradesh?