App Logo

No.1 PSC Learning App

1M+ Downloads
പഞ്ചായത്തുകളിലേക്ക് മത്സരിക്കുന്നതിന് വേണ്ട ഏറ്റവും കുറഞ്ഞ പ്രായ പരിധി എത്ര ?

A21 വയസ്സ്

B25 വയസ്സ്

C30 വയസ്സ്

D35 വയസ്സ്

Answer:

A. 21 വയസ്സ്

Read Explanation:

  • തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള പ്രായപരിധി -
    രാഷ്‌ട്രപതി -35 
    ഉപരാഷ്ട്രപതി -35 
    രാജ്യസഭ -30 
    ലോകസഭ -25 
    സംസ്ഥാന നിയമസഭ-25 
    ലെജിസ്ലേറ്റീവ് കൗൺസിൽ -30 
    പഞ്ചായത്തുകൾ -21 
    നഗരസഭകൾ -21 

Related Questions:

എത്ര നിയമസഭ മണ്ഡലങ്ങൾ ചേർന്നതാണ് സാധാരണ ഒരു ലോകസഭാ മണ്ഡലം ?
NOTAയുടെ (നിഷേധ വോട്ട്) പൂർണ രൂപമെന്ത് ?
ഒരു പാർട്ടി സംസ്ഥാന പാർട്ടി ആകുവാനുള്ള മാനദണ്ഡം എന്ത് ?
രാഷ്ട്രപതിയായി മത്സരിക്കുന്നതിന് വേണ്ട ഏറ്റവും കുറഞ്ഞ പ്രായ പരിധി എത്ര ?
ഇന്ത്യയിലെ ആദ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷനാര് ?