Challenger App

No.1 PSC Learning App

1M+ Downloads
പടിഞ്ഞാറോട്ടൊഴുകുന്ന നദി -

Aകാവേരി

Bകൃഷ്ണ

Cനർമ്മദ

Dമഹാനദി

Answer:

C. നർമ്മദ

Read Explanation:

പടിഞ്ഞാറോട്ട് ഒഴുകുന്ന നദികൾ (West Flowing Rivers):

        അറബിക്കടലിൽ പതിക്കുന്ന നദികളെയാണ്, പടിഞ്ഞാറോട്ട് ഒഴുകുന്ന നദികൾ എന്ന് വിളിക്കുന്നു.

  • നർമ്മദയും, താപ്തിയുമാണ് പടിഞ്ഞാറോട്ടൊഴുകുന്ന പ്രധാനപ്പെട്ട നദികൾ.
  • സബർമതി, മാഹി, ഭാരതപ്പുഴ, പെരിയാർ എന്നിവ പടിഞ്ഞാറോട്ട് ഒഴുകുന്ന മറ്റ് ചെറിയ നദികളാണ് 

Related Questions:

കട്ടക് നഗരം ഏത് നദിയുടെ തീരത്താണ്?
ഇന്ത്യയെ വടക്കേ ഇന്ത്യ തെക്കേ ഇന്ത്യ എന്ന് വേര്‍തിരിക്കുന്ന നദിയേതാണ്?
സത്ലജ് നദിയുടെ ഉത്ഭവസ്ഥാനം :
ഏതു നദിയുടെ ഡെൽറ്റയാണ് ഒഡിഷയിൽ രൂപംകൊണ്ടിരിക്കുന്നത്?
ഉപദ്വീപീയ നദിയായ കാവേരി ഉത്ഭവിക്കുന്നത് എവിടെ നിന്നാണ് ?