Challenger App

No.1 PSC Learning App

1M+ Downloads

പടിഞ്ഞാറൻ തീരസമതലവുമായി ബന്ധമില്ലാത്ത പ്രസ്താവനകൾ ഏവ ?

  1. കായലുകളും അഴിമുഖങ്ങളും കാണപ്പെടുന്നു
  2. ഡെൽറ്റ രൂപീകരണം നടക്കുന്നു
  3. താരതമ്യേന വീതി കൂടുതൽ
  4. അറബിക്കടലിനും പശ്ചിമഘട്ടത്തിനും ഇടയിൽ

    A2 മാത്രം

    B1, 4

    C2, 3 എന്നിവ

    D1 മാത്രം

    Answer:

    C. 2, 3 എന്നിവ

    Read Explanation:

      • പടിഞ്ഞാറൻ തീരസമതലത്തെ മൂന്നായി തരംതിരിച്ചിരിക്കുന്നു. 
        ഗുജറാത്ത് തീരം 
        കൊങ്കൺ തീരം
         മലബാർ തീരം
      • പടിഞ്ഞാറൻ തീരപ്രദേശത്തിന്റെ വടക്ക് ഭാഗം --കൊങ്കൺ തീരം
      • മഹാരാഷ്ട്ര, ഗോവ, കർണാടകയുടെ വടക്കൻ പ്രദേശം എന്നിവ ഉൾപ്പെടുന്ന തീരം- കൊങ്കൺ തീരം. 
      • ലഗൂണുകൾ കാണപ്പെടുന്ന തീരപ്രദേശം- മലബാർ തീരം.
      •  വടക്കൻ മലബാർ തീരം എന്നറിയപ്പെടുന്നത് -കർണാടക തീരം. 
      • കർണാടകത്തിന്റെ തെക്കൻ തീരവും കേരള തീരപ്രദേശവും ഉൾപ്പെടുന്നത് -മലബാർ തീരം
      • പടിഞ്ഞാറൻ തീരപ്രദേശത്തിന്റെ വടക്ക് ഭാഗം- കൊങ്കൺ തീരം

    Related Questions:

    ഇന്ത്യയിൽ പൂർവതീരസമതലത്തിന്റെ തെക്കുഭാഗം അറിയപ്പെടുന്നത് |
    കോറമാൻഡൽ തീരത്തിൻ്റെ വടക്കേ അറ്റം എന്നറിയപ്പെടുന്ന പ്രദേശം ഏതാണ് ?
    ചെന്നൈ ഉൾപ്പെട്ട തീരസമതലം ?
    The strait connecting the Bay of Bengal and Arabian Sea :
    Which of the following is the first beach of India to get Blue Flag certification?