Challenger App

No.1 PSC Learning App

1M+ Downloads
പട്ടം താണുപിള്ള ഏറ്റവും കൂടുതൽ കാലം ഗവർണർ പദവി വഹിച്ച സംസ്ഥാനം?

Aആന്ധാപ്രദേശ്

Bപഞ്ചാബ്

Cകേരളം

Dകർണാടക

Answer:

A. ആന്ധാപ്രദേശ്

Read Explanation:

പട്ടം താണുപിള്ള 1964 മേയ് 4 വരെ പഞ്ചാബിന്റെയും തുടർന്ന് 1968 ഏപ്രിൽ 11 വരെ ആന്ധ്രാപ്രദേശിന്റെയും ഗവർണറായിരുന്നു.


Related Questions:

കേരളത്തിൽ തുടർച്ചയായി രണ്ടുതവണ മുഖ്യമന്ത്രിയായ ആദ്യ വ്യക്തി?
2004 മുതൽ 2006 വരെ കേരളം ഭരിച്ച മുഖ്യമന്ത്രിയാര്?
പ്രഥമ ലോക കേരള സഭയുടെ വേദി
'ബെർലിൻ ഡയറി' എന്നത് ആരുടെ പുസ്തകമാണ്?
ഏറ്റവും കൂടുതൽ കാലം കേരള നിയമസഭാ സ്പീക്കറായിരുന്ന വ്യക്തി ആര് ?