പട്ടാള നിയമം പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് 2026 ജനുവരിയിൽ അഞ്ചുകൊല്ലം തടവ് ലഭിച്ച ദക്ഷിണ കൊറിയയുടെ മുൻ പ്രസിഡന്റ് ?
Aയുൻ സുക് യോൾ
Bലീ മൂൻ-ജേ
Cപാർക്ക് ഗ്യൂൻ-ഹൈ
Dമൂൺ ജേ-ഇൻ
Answer:
A. യുൻ സുക് യോൾ
Read Explanation:
• 2024 യുൻ ദക്ഷിണ കൊറിയയിൽ പട്ടാള നിയമം പ്രഖ്യാപിച്ചത്
• പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പ് കാരണം നിയം പിൻവലിച്ചു
• ഈ കാരണത്താൽ യുങ് സുക് യാൽ ചിംപ്പിച്ച ചെയ്യപ്പെട്ടു