Challenger App

No.1 PSC Learning App

1M+ Downloads
പട്ടിക ജാതി-പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയുന്നതിനുള്ള നിയമം ഏത് പേരിൽ അറിയപ്പെടുന്നു ?

Aപ്രിവെൻഷൻ ഓഫ് അട്രോസിറ്റിസ് ആക്ട്

Bഹ്യൂമൺ ലൈഫ് പ്രൊട്ടക്ഷൻ ആക്ട്

Cകംസ് പ്രിവെൻഷൻ ആക്ട്

Dപ്രിവെൻഷൻ ഓഫ് പ്രൊട്ടക്ഷൻ ആക്ട്

Answer:

A. പ്രിവെൻഷൻ ഓഫ് അട്രോസിറ്റിസ് ആക്ട്

Read Explanation:

The Scheduled Castes and Tribes (Prevention of Atrocities) Act, 1989 is an Act of the Parliament of India enacted to prevent atrocities against scheduled castes and scheduled tribes


Related Questions:

വൈപ്പിൻ ദ്വീപ് മദ്യ ദുരന്തം നടന്ന വർഷം ഏതാണ് ?
1975 ൽ ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ ഉള്ള രാഷ്ട്രപതി :
കൊഗ്‌നൈസബിൾ കേസുകളിൽ അന്വേഷണം നടത്താൻ പോലീസ് ഉദ്യോഗസ്ഥനുള്ള അധികാരം ഏത് സെക്ഷനിലാണ് പറഞ്ഞിട്ടുള്ളത് ?
Abkari Act 1077 ന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത് ഏത് വർഷം ?
ദേശിയ ന്യൂനപക്ഷ കമ്മീഷനിൽ ന്യൂനപക്ഷ വിഭാഗത്തിൽ പെടുന്ന അംഗങ്ങൾ എത്രയാണ് ?