Challenger App

No.1 PSC Learning App

1M+ Downloads
പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട 15 വയസിൽ താഴെ ഉള്ള കുട്ടികളെ ക്ഷയരോഗ മുക്തരാക്കുന്നതിനു വേണ്ടിയുള്ള "അക്ഷയ ജ്യോതി" പദ്ധതി ആരംഭിച്ച കേരളത്തിലെ ആദ്യത്തെ ജില്ല ഏത് ?

Aപാലക്കാട്

Bഇടുക്കി

Cവയനാട്

Dപത്തനംതിട്ട

Answer:

A. പാലക്കാട്

Read Explanation:

  • പദ്ധതിക്ക് നേതൃത്വം നൽകുന്നത് - പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസ്, ജില്ലാ ടി ബി ഓഫീസ്, ആരോഗ്യ കേരളം എന്നിവർ സംയുക്തമായി.

Related Questions:

വനം കുറ്റകൃത്യങ്ങൾ തടയാൻ വേണ്ടി കേരള വനം വകുപ്പ് ആരംഭിച്ച പദ്ധതി ഏത് ?
എല്ലാവർക്കും നേത്ര ആരോഗ്യം എന്ന ലക്ഷ്യത്തോടെ കേരളത്തിലെ എല്ലാ കുടുംബങ്ങളെയും കാഴ്ച പരിശോധനക്ക് വിധേയമാക്കുന്ന പദ്ധതി ?
കുട്ടികൾക്കെതിരെ ഉണ്ടാകുന്ന ലൈംഗിക അതിക്രമങ്ങൾ തടയാനായി കേരള പോലീസ് അടുത്തിടെ ആരംഭിച്ച പദ്ധതി ?
സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി ശലഭം എന്ന പദ്ധതി ആരംഭിച്ച ജില്ല?
ജലസുരക്ഷയും , സംരക്ഷണവും മുൻനിർത്തി ജലസ്രോതസുകളുടെ വീണ്ടെടുപ്പിനായി ഹരിതകേരള മിഷന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച പദ്ധതി ഏതാണ് ?