പട്ടിക വർഗ്ഗക്കാരുടെ സാമ്പത്തിക അവകാശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നത് ഏത് ആര്‍ട്ടിക്കിളിലാണ് ?
Aആര്‍ട്ടിക്കിള്‍ 46
Bആര്‍ട്ടിക്കിള്‍ 44
Cആര്‍ട്ടിക്കിള്‍ 49
Dആര്‍ട്ടിക്കിള്‍ 32.
Aആര്‍ട്ടിക്കിള്‍ 46
Bആര്‍ട്ടിക്കിള്‍ 44
Cആര്‍ട്ടിക്കിള്‍ 49
Dആര്‍ട്ടിക്കിള്‍ 32.
Related Questions:
താഴെ തന്നിരിക്കുന്നവയിൽ ഭരണഘടനയുടെ നാലാം അദ്ധ്യായത്തിൽ പ്പെടാത്തത്
i. തുല്ല്യ ജോലിക്ക് തുല്ല്യ വേതനം
ii. ഏകീകൃത സിവിൽ നിയമം
iii. സംഘടനാ സ്വാതന്ത്ര്യം
iv. പൊതു തൊഴിലിൽ തുല്ല്യ അവസരം
1976-ലെ നാല്പത്തി രണ്ടാം ഭരണഘടനാ ഭേദഗതി പ്രകാരം നിർദേശക തത്വങ്ങളിൽ കൂട്ടിച്ചേർത്ത ആർട്ടിക്കിളുകൾ ഏതെല്ലാം ?
നാൽപ്പത്തിരണ്ടാം ഭേദഗതിയുമായി ബന്ധപ്പെട്ട ശെരിയായ പ്രസ്താവന ഏത്?