App Logo

No.1 PSC Learning App

1M+ Downloads
പട്ടികജാതി വിഭാഗങ്ങളുടെ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ വികസനത്തെപറ്റിയും തൊട്ടുകൂടായ്മയെപ്പറ്റിയും പഠിക്കുന്നതിനായി 1965-ൽ ഇന്ത്യാ ഗവൺമെന്റ് നിയമിച്ച കമ്മിറ്റി?

Aജി.വി.കെ റാവു കമ്മിറ്റി

Bരാം നന്ദൻ കമ്മിറ്റി

Cഇളയപെരുമാൾ കമ്മിറ്റി

Dക്രിപ്സ് മിഷൻ

Answer:

C. ഇളയപെരുമാൾ കമ്മിറ്റി

Read Explanation:

1965-ൽ ഇന്ത്യാ ഗവൺമെന്റ് നിയമിച്ച കമ്മിറ്റിയാണ് ഇളയപെരുമാൾ കമ്മിറ്റി.


Related Questions:

2011-ലെ കേരള പോലീസ് ആക്ടിലെ 'പോലീസ് ഓഫീസർമാരുടെ പെരുമാറ്റ'ത്തിനെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ്?
സിവിൽ അവകാശ സംരക്ഷണ നിയമം നിലവിൽ വന്നത്?
1983 The Abkari ( Amendment ) ordinance പ്രഖ്യാപിക്കാൻ കാരണമായ ദുരന്തം ?
KSBC ( കേരള സ്റ്റേറ്റ് ബീവറേജസ് കോർപ്പറേഷൻ ) നടത്തുന്നതിനായി നൽകുന്ന ലൈസൻസ് ഏതാണ് ?
മൂന്നാം കക്ഷിയെ സംബന്ധിക്കുന്ന വിവരങ്ങളുടെ വെളിപ്പെടുത്തലിനെപ്പറ്റി പ്രതിപാദിക്കുന്ന വിവരാവകാശ നിയമത്തിലെ സെക്ഷൻ ഏതാണ് ?