Challenger App

No.1 PSC Learning App

1M+ Downloads
പട്ടികജാതി സംവരണങ്ങളിൽ ഉപവർഗ്ഗീകരണം നടത്തിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം ?

Aകേരളം

Bബീഹാർ

Cപശ്ചിമ ബംഗാൾ

Dതെലങ്കാന

Answer:

D. തെലങ്കാന

Read Explanation:

• പട്ടികജാതി വിഭാഗങ്ങൾക്കുള്ളിലെ സംവരണം പുനഃക്രമീകരിക്കുന്നതിന് വേണ്ടിയാണ് ഉപവർഗ്ഗീകരണം നടത്തിയത് • നിലവിലുള്ള 15 % പട്ടികജാതി സംവരണം സാമൂഹിക-സാമ്പത്തിക സൂചകങ്ങളുടെ അടിസ്ഥാനത്തിൽ 3 വിഭാഗങ്ങളായി തിരിച്ച് നൽകുന്നു വിഭാഗങ്ങളും സംവരണവും -------------------------------------- ♦ ഗ്രൂപ്പ് 1 - 1 % സംവരണം (പട്ടികജാതി ജനസംഖ്യയിൽ 3.2 % വരുന്ന 15 ജാതികൾക്ക്) ♦ ഗ്രൂപ്പ് 2 - 9 % സംവരണം (പട്ടികജാതി ജനസംഖ്യയിൽ 62.74 % വരുന്ന 18 ജാതികൾക്ക്) ♦ ഗ്രൂപ്പ് 3 - 5 % സംവരണം (പട്ടികജാതി ജനസംഖ്യയിൽ 33.96 % വരുന്ന 26 ജാതികൾക്ക്)


Related Questions:

ഇന്ത്യയിലെ സ്വർണ്ണഖനികൾ ആയ കോളാർ, ഹട്ടി എന്നിവ ഏത് സംസ്ഥാനത്തിൽ ആണ്.?
നഗരപ്രദേശങ്ങളിലെ ദരിദ്ര പെൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസം നൽകുന്നതിനുള്ള പദ്ധതിയായ പ്രതിഭാ കിരൺ യോജന നടപ്പിലാക്കിയ സംസ്ഥാനം ഏത് ?
2023 ഏപ്രിലിൽ ബംഗ്ലാദേശ് ഉൾപ്പെടെയുള്ള അയൽ രാജ്യങ്ങളിൽ വൈദ്യുതി എത്തിക്കുന്നതിനായി അദാനി പവർ ലിമിറ്റഡിന്റെ നേതൃത്വത്തിൽ താപവൈദ്യുത നിലയം ആരംഭിച്ചത് ഏത് സംസ്ഥാനത്തിലാണ് ?
പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിൽ നൂതനമായ മാർഗ്ഗങ്ങൾ കൊണ്ടുവന്നതിന് 2020-ലെ സ്വച്ഛത ദർപ്പൺ അവാർഡ് ലഭിച്ച സംസ്ഥാനം ?
' തെലുങ്ക് പിതാമഹൻ ' എന്നറിയപ്പെടുന്നതാര് ?